**
🌶ഹരിയാനയിൽ പുതുതായി നിലവിൽ വന്ന ജില്ല
ചർക്കി ദാദ്രി
🌶ഇന്ത്യയുടെ 500 മത് ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ സ്റ്റേഡിയം
ഗ്രീൻപാർക്ക് സ്റ്റേഡിയം (കാൺപൂർ)
🌶ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ്
Android Nougat
🌶തപാൽ വകുപ്പിലെ പരാതികൾ പരിഹരിക്കുന്നതിനായി ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ
1924
🌶പാരാ ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം ?
43
🌶വൃദ്ധജനങ്ങൾക്ക് പോർട്ടർ , വീൽചെയർ , തുടങ്ങിയവ നല്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി ?
യാത്രിമിത്രസേവ
🌶2015ലെ ജനപ്രിയ ചിത്രം
ബജ്റംഗി ഭായ്ജാൻ
🌶ഓസ്കാർ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം ?
വിസാരണൈ
🌶കോയമ്പത്തൂർ നഗരം കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കേരളത്തിലെ അണക്കെട്ട് ?
ശിരുവാണി
🌶പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ?
മീശപ്പുലിമല (ഇടുക്കി ജില്ല)