ഗതാഗതം - ജലഗതാഗതം
കേരളത്തിലെ ദേശീയ ജലപാതകൾ (5 എണ്ണം)
⛴ NW 3 - കൊല്ലം - കോഴിക്കോട് (365 കിലോമീറ്റർ)
⛴ NW 8 - ആലപ്പുഴ - ചങ്ങനാശ്ശേരി (28 കിലോമീറ്റർ)
⛴ NW 9 - ആലപ്പുഴ - കോട്ടയം (38 കിലോമീറ്റർ)
⛴ NW 13 - പൂവാർ - ഇരയിമ്മൻതുറൈ (AVM കനാൽ 11 കിലോമീറ്റർ)
⛴ NW 59 -
കോട്ടയം - വൈക്കം (28 കിലോമീറ്റർ)